Segments from Kerala Budget 2019


#1

To boost the start-up ecosystem in Kerala, the Finance Minister has announced Rs 700 crore for startups. India recently got its largest startup ecosystem with the Integrated Startup Complex, under the Kerala Startup Mission (KSUM), a 1.8-lakh-square-feet facility housing incubation set-ups, in Cochin.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന് 70 കോടി
യുവ സംരംഭകര്‍ക്ക് സീഡ് ഫണ്ടിംഗ്

മൂവായിരം പേര്‍ക്കു തൊഴില്‍ നല്‍കാന്‍ സ്പേസ് ആന്‍ഡ് എയ്റോ സെന്റര്‍ ഓഫ് എക്സെലന്‍സ്
തിരുവനന്തപുരത്ത് എയര്‍ ബസ് കമ്പനിയുടെ ബിസ് ലാബ്.
കൊച്ചിയിലേയ്ക്ക് ബഹുരാഷ്ട്ര കമ്പനികള്‍. തേജസ്, യൂണിറ്റി, ആള്‍ട്ടെയര്‍ തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികള്‍ കൊച്ചിയിലേയ്ക്ക്.

കാര്‍ബണ്‍ ക്രെഡിറ്റ് നേടാന്‍ പദ്ധതി.
റബ്ബറിന്റെ താങ്ങുവിലയ്ക്ക് 500 കോടി മൂല്യവര്‍ദ്ധിത റബ്ബര്‍ ഉല്‍പന്നങ്ങള്‍ക്ക് സിയാല്‍ മോഡലില്‍ ഒരു കമ്പനി

വിദ്യാഭ്യാസമേഖലയില്‍ 4000 കോടിയുടെ റെക്കോഡ് ചെലവ്. സര്‍വകലാശാലകള്‍ക്ക് 1513 കോടി